
ഡാളസ്: ഡാളസ്സിലെ എഴുത്തുകാരുടെ സംഘടനയായ കേരള ലിറ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26 ന് സാഹിത്യ സല്ലാപം സംഘടിപ്പിക്കുന്നു. സൂം പ്ലാറ്റ് ഫോം വഴി സംഘടിപ്പിക്കുന്ന സാഹിത്യ സല്ലാപത്തില്‍ പ്രമുഖ നോവലിസ്റ്റും, ചെറുകഥാകൃത്തുമായ ഇ.സന്തോഷകുമാറിനോടൊപ്പം നിരൂപകന് സജി ഏബ്രഹാമും സാഹിത്യ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്നു.... Read more »