ഭീമാകാരന്‍ ഉറുമ്പ്തീനിയുടെ ജന്മദിനം ആഘോഷമാക്കി ഡാളസ് മൃഗശാല

ഡാളസ് : ഡാളസ് മൃഗശാലയിലെ ഭീമാകാരമായ ഉറുമ്പ്തീനിയുടെ പന്ത്രണ്ടാം ജന്മദിനം മൃഗശാല ജീവനക്കാര്‍ ആഘോഷമാക്കി . മാര്‍ച്ച് അവസാനവാരം നടന്ന ജന്മദിനാഘോഷങ്ങളുടെ വിവരങ്ങള്‍ മൃഗശാലാ അധികൃതര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു . ജനങ്ങള്‍ വളരെ കൗതുകത്തോടെയാണ് ഈ വാര്‍ത്ത നോക്കി കാണുന്നത് . വളരെ രഹസ്യമായാണ്... Read more »