ഡീക്കൻ ജെയ്സൺ വർഗീസിന്റെ കശീശ്ശാ പട്ടംകൊട ശുശ്രൂഷ ഭക്തിസാന്ദ്രമായി : ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർതോമ്മ ഇടവകാംഗം ഡീക്കൻ ജെയ്സൺ വർഗീസ് മാർത്തോമാ സഭ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്‌കോപ്പയിൽ നിന്ന് കശ്ശീശാ പട്ടം സ്വീകരിച്ചു. ഏപ്രിൽ 30 നു ശനിയാഴ്ച രാവിലെ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ... Read more »