റീടെയിൽ വിലയ്ക്കുതന്നെ കെ.എസ്.ആർ.ടി.സിക്കു ഡീസൽ

ഹൈക്കോടതി വിധി നേടിയതിലൂടെ കേരളം രാജ്യത്തിനു മാതൃകയായെന്നു മന്ത്രി ആന്റണി രാജു റീടെയിൽ ഔട്ട്ലെറ്റുകളിൽ ഡീസൽ നൽകുന്ന വിലയ്ക്കുതന്നെ കെ.എസ്.ആർ.ടി.സിക്കും ഇന്ധനം നൽകണമെന്ന ഹൈക്കോടതി വിധി നേടിയതിലൂടെ കേരളം രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്നു ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ധനക്കമ്പനികളുടെ തെറ്റായ വിലനിർണയരീതിയും അനീതിയും തുറന്നുകാട്ടാൻ... Read more »