
വടക്കഞ്ചേരി: ഇസാഫ് ബാങ്കിൻറെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ആയക്കാട് സി എ ഹയർസെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും 35 വിദ്യാർഥികൾക്കുള്ള ടാബ് വിതരണവും തരുർ എംഎൽഎ വി പി സുമോദ് നിർവഹിച്ചു. സ്കൂൾ മാനേജർ മെറീന പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ... Read more »