റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 31മുതൽ

ആലപ്പുഴ: കോവിഡ് 19 മഹാമാരിയുടെ രണ്ടാം വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ അതിജീവനത്തിന് തുണയായി സർക്കാർ എല്ലാ കാർഡ് ഉടമകൾക്കും റേഷന്‍ കടകള്‍…