ഇരട്ടക്കൊലപാതകം അപലപനീയം: എംഎം ഹസ്സന്‍

ആലപ്പുഴയിലെ ഇരട്ടക്കൊലപാതങ്ങള്‍ അപലപനീയമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. പോലീസ് സംവിധാനത്തിന്റെ ജാഗ്രതക്കുറവാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍ നടക്കാന്‍ കാരണം. സംസ്ഥാനത്ത് ക്രമസമാധാനപാലനത്തില്‍ പോലീസ് തുടര്‍ച്ചയായി അലംഭാവം കാട്ടുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ പോലീസ് പക്ഷപാതപരമായി നടപടി സ്വീകരിക്കുന്നതാണ് ഇത്തരം അനിഷ്ടസംഭവങ്ങള്‍ തുടര്‍ക്കഥയാകാന്‍... Read more »