എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പരിശീലനം

തിരുവനന്തപുരം: ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും രൂപീകരിച്ചിട്ടുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്കുള്ള ഏകദിന പരിശീലനം നാളെ (26 ജൂണ്‍) നടക്കുമെന്നു ജില്ലാ പ്ലാനിങ് ഓഫിസര്‍ അറിയിച്ചു. ഓണ്‍ലൈനായിട്ടാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റിയും കിലയും ചേര്‍ന്ന് രാവിലെ 9.30 മുതല്‍ നടതന്ന പരിശീലന... Read more »