ജോസ് മാത്യു പനച്ചിക്കലിന്റെ വിയോഗത്തിൽ പ്രവാസി സമൂഹം അനുശോചിച്ചു

ഡാളസ് :പി എം എഫ് ഗ്ലോബൽ കോർഡിനേറ്ററും ലോക കേരള സഭ അംഗവും ആയിരുന്ന ശ്രീ ജോസ് മാത്യു പനച്ചിക്കലിന്റെ ആകസ്മിക വിയോഗത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രത്യേകിച്ച് അമേരിക്ക, യൂറോപ്, കേരള, എൻ ആർ കെ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹം... Read more »