ഉറവുംപാടത്ത് ഫെന്‍സിങ് സ്ഥാപിക്കും ; കര്‍ഷകരുടെ പ്രതിസന്ധികള്‍ക്ക് ഉടന്‍ പരിഹാരം കാണും : മന്ത്രി കെ രാജന്‍

തൃശ്ശൂർ:   ഉറുവുംപാടത്തെ കാട്ടാന ആക്രമണത്തിന് തടയിടാന്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കര്‍ഷകരുടെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉറുവുംപാടത്ത് കാട്ടാന ആക്രമണം നടന്ന പ്രദേശം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറവുംപാടത്ത് കാട്ടാനയിറങ്ങുന്ന ഭാഗത്ത്... Read more »