മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം : എന്റെ കേരളം പ്രദര്‍ശന – വിപണനമേള മെയ് രണ്ട് മുതല്‍ എട്ടു വരെ പത്തനംതിട്ടയില്‍

സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് രണ്ട് മുതല്‍ എട്ടു വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം എന്ന പേരില്‍ പ്രദര്‍ശന- വിപണനമേള സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ഷികത്തിന്റെ ജില്ലാതലസംഘാടകസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച്... Read more »