ജില്ലയിലെ 37 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന

ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ 37 സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ച (ജനുവരി 13) പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഇല്ലാതെയും വൃത്തിഹീനമായും…