ഫോസ്റ്റാക്ക് പദ്ധതി: 4200 ലേറെ പാചക തൊഴിലാളികള്‍ക്ക് പരിശീലനം നല്കി

പാചക തൊഴിലാളികള്‍ക്ക് വേണ്ടി നടത്തുന്ന ഫോസ്റ്റാക്ക് പദ്ധതിയില്‍ 4200 ലേറെ തൊഴിലാളികള്‍ക്ക് പരിശീലനം നല്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം…