സൗജന്യ ബീച്ച് അംബ്രല്ല വിതരണം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ വഴിയോര ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് സൗജന്യമായി ബീച്ച് അംബ്രല്ല നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല…