ഇന്ധനവില: ധനമന്ത്രി കല്ലുവച്ച കള്ളം പറയുന്നെന്ന് കെ സുധാകരന്‍ എംപി

കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകാത്ത വിധത്തില്‍ ഇന്ധനനികുതി കുത്തനേ കൂട്ടിയിട്ട് അതിനെ ന്യായീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 17 തവണ ഇന്ധന നികുതി…