അന്തരിച്ച മുതിർന്ന പത്രപ്രവർത്തകൻ റോയി നെല്ലിക്കാലായുടെ സംസ്കാരം വ്യാഴാഴ്ച.

ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകനും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും എഴുത്തുകാരനും സംഘാടകനുമായിരുന്ന അന്തരിച്ച റോയി നെല്ലിക്കാലയുടെ (69) സംസ്കാര ശുശ്രൂഷ ഫെബ്രുവരി 24 ന് വ്യാഴാഴ്ച രണ്ടു മണിക്ക് നെല്ലിക്കാല മാർത്തോമാ പള്ളിയിൽ നടക്കും.റോയി ഇലന്തൂർ നെല്ലിക്കാല തെക്കേവീട്ടിൽ... Read more »