അമേരിക്കയില്‍ ഗ്യാസിന്റെ വില കുതിച്ചുയരുന്നു

ഡാളസ് :ഗ്യാസിന്റെ വില രാജ്യവ്യാപകമായി കുതിച്ചുയരുന്നു. ഒരാഴ്ചക്കുള്ളില്‍ ഒരു ഗ്യാലന്‍ ഗ്യാസിന് 50 സെന്റാണ് വില ഉയര്‍ന്നിരിക്കുന്നത്. ഒരാഴ്ചക്കു മുന്‍പ് 3.89…