ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോൾ: സഹകരണ വകുപ്പ് ജേതാക്കൾ

മലപ്പുറം : തിരൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ പ്രചരണാർത്ഥം ലിംഗ സമത്വം എന്ന ആശയം മുന്‍നിര്‍ത്തി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ‘ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍’ മത്സരത്തിൽ സഹകരണ വകുപ്പ് വിജയികളായി. വിജയികൾക്കുള്ള ട്രോഫികൾ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്... Read more »