ജി.ഐ.എസ് ത്രിദിന പരിശീലനം

കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ജി.ഐ.എസ് (ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം) ൽ നടത്തുന്ന ത്രിദിന പരിശീലന പരിപാടിയിൽ വികസന വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഉദ്യോഗസ്ഥർ 30നകം www.kslub.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. Read more »