ഐഐഐസിയിൽ ജി‌ഐ‌എസ്, വയർമാൻ, കൺസ്റ്റ്രക്‌ഷൻ ലാബ് ടെക്നീഷ്യൻ കോഴ്സുകൾ

കൊല്ലം: കേരളസർക്കാർ തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ (ഐ ഐ ഐ സി) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 30 മുതൽ ഓൺലൈൻ ആയി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും ഏപ്രിൽ 30... Read more »