ഗ്രേഡിംഗ് സംവിധാനം : തൊഴിൽ മന്ത്രി ശ്രീ. വി ശിവൻകുട്ടിയുടെ ഉദ്ഘാടന പ്രസംഗം

തൊഴിൽ സംരംഭകരുടെ പ്രൗഢഗംഭീര സദസ്സിലാണ് ഞാൻ നിൽക്കുന്നത്. കഴിഞ്ഞ ദിവസം തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം സമർപ്പിക്കുകയുണ്ടായി. തൊഴിലാളികളുടെ നന്മകളെയും പ്രകടനങ്ങളെയും ആദരിക്കുന്നതിനൊപ്പം തൊഴിൽ ദാതാക്കളുടെ മികവിനെയും നാം ആദരിച്ചേ പറ്റൂ. തൊഴിലിടങ്ങളിൽ തൊഴിലാളിയും തൊഴിൽ ദാതാവും പരസ്പര പൂരകങ്ങൾ ആണ്. ഒന്ന്‌ നിലനിന്നാലേ മറ്റേതും... Read more »