അതിഥി തൊഴിലാളികൾക് കരുതൽ ആയി ‘ഗസ്റ്റ് വാക്സ്

എറണാകുളം .കോവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല.   ഇതുവരെ ജില്ലയിലാകെ നൽകിയത്  12455 അതിഥി തൊഴിലാളികൾക്കാണ് ‘ഗസ്റ്റ് വാക്സ്…