വീട്ടിലിരുന്നുള്ള ഒറ്റപ്പെടലിന് വിട, റിഫ്രഷ്മെന്റ് വെബിനാറുകയുമായി ഗുരുവായൂർ നഗരസഭ

ഗുരുവായൂർ നഗരസഭ കോവിഡ് വാർ റൂമിന്റെ നേതൃത്വത്തിൽ വിവിധ മാനസികോല്ലാസ പരിപാടികൾക്ക് തുടക്കമായി. കഴിഞ്ഞ ഒന്നര വർഷമായി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടിനുള്ളിൽ തന്നെ കഴിയുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. എന്നാൽ പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും 60 വയസ്സിന് മുകളിലുള്ള വയോജനങ്ങളുമാണ് അധികമായി... Read more »