ഹയര്‍സെക്കന്‍ഡറി വിജയശതമാനം 87.94

തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷയില്‍ 87.94 ശതമാനം വിജയം. 3,73,788 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 3,28,702 പേര്‍…