എച്ച് എന്‍ ഫാഷന്‍ മിസ് ആന്‍ഡ് മിസ്സിസ് കേരള ബ്യൂട്ടി പാജന്റിന്റെ ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: 2022 മാര്‍ച്ച് 19-ന് കൊച്ചിയില്‍ നടക്കാനിരിക്കുന്ന എച്ച്എന്‍ ഫാഷന്‍ മിസ് ആന്‍ഡ് മിസ്സിസ് കേരള ബ്യൂട്ടി പാജന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ ആര്‍ട്ട് ഡയറക്ടര്‍ സന്തോഷ് രാമന് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍... Read more »