
പുളിക്കൽ: വിവിധ ഭിന്നശേഷി വിഭാഗക്കാർക്ക് വേണ്ടി പുളിക്കൽ എബിലിറ്റി ഫൌണ്ടേഷൻ ഫോർ ദി ഡിസേബിൾഡും ഡിഎപിഎൽ മലപ്പുറവും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇഫ്താർ മീറ്റിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ കെഎംസിസി യുഎസ്എ & കാനഡ പ്രസിഡന്റും നന്മ (നോർത്ത് അമേരിക്കൻ നെറ്റ്വർക്ക് ഓഫ്... Read more »