ശ്രമിക് ബന്ധു സെന്ററുകളുടെയും , ആലയ് പദ്ധതിയുടെ പുതുക്കിയ സോഫ്റ്റ്‌വെയറിന്റെയും ഉദ്‌ഘാടനം നാളെ

അതിഥി തൊഴിലാളികൾക്കായുള്ള ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഏർപ്പെടുത്തിയിട്ടുള്ള ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകളുടെയും സുരക്ഷിത പാർപ്പിട സൗകര്യം ഉറപ്പുവരുത്തുന്നതിനുള്ള ആലയ് പദ്ധതി പുതുക്കിയ സോഫ്റ്റ്‌വെയറിന്റെയും രെജിസ്ട്രേഷന്റെയും ഉദ്‌ഘാടനം 30 / 03 / 2022 – ബുധനാഴ്‌ച പൊതുവിദ്യാഭ്യാസവും തൊഴിലും... Read more »