
സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസ് ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാജ്യപുരോഗതിക്ക് കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ദേശീയ സാമ്പിള്‍ സര്‍വേയുടെ സംഭാവന എന്ന വിഷയത്തില്‍ ആസാദി കാ അമൃത് മഹോത്സവ് നടത്തും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കേരളത്തിലെ മുഴുവന്‍ ഓഫീസുകളും... Read more »