ഇന്ത്യൻ സുപ്രീം കോർട്ട്അ റ്റോർണി ജോസ് അബ്രഹാമിന് ഡാലസിൽ ഇന്ന്സ്വീ കരണം. (സ്വന്തം ലേഖകൻ)

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസ് പ്രെസിഡന്റും ഇന്ത്യൻ സുപ്രീം കോർട്ടിൽ അറ്റോണിയായി പ്രവാസികളുടെ ധാരാളം കേസുകൾ കൈകാര്യം ചെയ്യുന്ന അഡ്വക്കേറ്റ് ജോസ് അബ്രഹാമിന് ഡാളസിലെ മുന്ന് പ്രൊവിൻസുകളായ ഡി. എഫ്. ഡബ്ല്യൂ, ഡാളസ്, നോർത്ത് ടെക്സസ് പ്രൊവിൻസുകൾ സംയുക്തമായി സ്വീകരണം നല്കുന്നതാണെന്ന്... Read more »