ജോൺ പോളിന്റെ മരണത്തിൽ വ്യവസായ മന്ത്രി അനുശോചിച്ചു

പ്രശസ്ത തിരക്കഥാകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായ ജോൺ പോളിന്റെ മരണം മലയാള ചലച്ചിത്ര-സാംസ്‌കാരിക ലോകത്തിനാകെ തീരാനഷ്ടമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. മലയാള സിനിമ എന്നും ഓർത്തിരിക്കുന്ന ഒട്ടനവധി സിനിമകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നവയായിരുന്നു. ജോൺ പോളിന്റെ സിനിമകൾ അദ്ദേഹത്തിന്റെ നാമം അനശ്വരമാക്കുമെന്നുറപ്പാണ്. എങ്കിലും... Read more »