മോദി ഭരണത്തില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷം:താരീഖ് അന്‍വര്‍

മോദി ഭരണത്തില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു. ഇന്ധനവില അനുദിനം വര്‍ധിക്കുകയാണ്. അതിനെ തുടര്‍ന്ന് ജനജീവിതം ദുരിതത്തിലായി. ഓരോ കുടുംബത്തേയും ഇത് നേരിട്ട് ബാധിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് തൊഴിലും വരുമാനവും നഷ്ടമായ ജനതയ്ക്ക് ഇരട്ട പ്രഹരമാണ് ഇന്ധന-പാചകവാതക... Read more »