ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌ : ഹ്യൂസ്റ്റൺ പ്രമോഷണൽ യോഗം 24 ന്

ന്യുയോർക്ക്: നോർത്തമേരിക്കയിലെയും കാനഡയിലെയും ഐ.പി.സി സഭകളുടെ കുടുംബസംഗമത്തിന്റെ അനുഗ്രഹത്തിനായും വിജയകരമായ നടത്തിപ്പിനും വേണ്ടി 24ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഹൂസ്റ്റൺ ഹെബ്രോൻ ഐ.പി.സി സഭാലയത്തിൽ പ്രമോഷണൽ യോഗവും സംഗീത ശുശ്രുഷയും നടത്തപ്പെടും. റവ. ഡോ. സാബു വർഗീസ് മുഖ്യ പ്രഭാഷണം നടത്തും. 2022... Read more »