വാക്‌സിനേഷന്‍ ഒന്നാം ഡോസ് പൂര്‍ത്തീകരിച്ച് ഇരട്ടയാര്‍ പഞ്ചായത്ത്

ഇടുക്കി: 18 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ ലഭ്യമാക്കി ഇരട്ടയാര്‍ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലുടനീളം മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി…