ഇസാഫ്-നബാര്‍ഡ് സുസ്ഥിര സാമ്പത്തിക വികസന പദ്ധതി ജില്ലയില്‍

പാലക്കാട്: നബാര്‍ഡ് സഹകരണത്തോടെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പിലാക്കുന്ന സുസ്ഥിര സാമ്പത്തിക വികസന പരീശീലന പദ്ധതി പാലക്കാട് ജില്ലയിലും ആരംഭിച്ചു. നബാര്‍ഡ് ഡിഡിഎം കവിത റാം അധ്യക്ഷത വഹിച്ച ചടങ്ങ് ഇസാഫ് ബാങ്ക് എം ഡിയും സി ഇ ഒ യുമായ കെ... Read more »