അമേരിക്കയിൽ ഇത് ഒരു ചരിത്ര മുഹൂർത്തം – ജഡ്ജിമാരായി കെ.പി. ജോര്‍ജും,സുരേന്ദ്രന്‍ കെ. പട്ടേലും, ജൂലി എ. മാത്യുവും അധികാരമേറ്റു

ഹൂസ്റ്റണ്‍: മലയാളികള്‍ക്ക് അഭിമാനമായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായി കെ.പി. ജോര്‍ജും 240ാം ഡിസ്ട്രിക് കോര്‍ട്ട് ജഡ്ജായി സുരേന്ദ്രന്‍ കെ. പട്ടേലും…