വിന്റര്‍ സീസണില്‍ കോവിഡ് രോഗികളും മരണങ്ങളും വര്‍ധിക്കുമെന്ന് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: വിന്റര്‍ സീസണ്‍ ശക്തി പ്രാപിക്കുന്നതോടെ കോവിഡ് രോഗികളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ്…