അക്ഷയ തൃതീയയ്ക്ക് ക്യാഷ് ബാക്ക് ഓഫറുകളുമായി ജോയ് ആലുക്കാസ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് അക്ഷയ തൃതീയ പ്രമാണിച്ച് ഉപഭോക്താക്കള്‍കളായി പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. 50,000 രൂപയോ അതില്‍ കൂടുതലോ വില വരുന്ന ഡയമണ്ട്- അണ്‍കട്ട് ഡയമണ്ടുകളുള്‍പ്പെടെ വിലയേറിയ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി 2000 രൂപയുടെ സൗജന്യ സമ്മാന വൗച്ചറുകള്‍, 50,000... Read more »