ജൂലി സൂ -ലേബര്‍ സെക്രട്ടറി, കാബ്‌നെറ്റിലെ ആദ്യ ഏഷ്യന്‍ വംശജ

വാഷിംഗ്ടണ്‍ : ഡെപ്യൂട്ടി ലേബര്‍ സെക്രട്ടറി ജൂലി സൂവിനെ ലേബര്‍ സെക്രട്ടറിയായി നിയമിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചു. ബൈഡന്‍…