ചന്ദ്രശേഖരനെതിരേ റിപ്പോര്‍ട്ട് ലഭിക്കുംവരെ പരസ്യപ്രസ്താവന പാടില്ലെന്ന് കെ സുധാകരന്‍ എംപി

കേരള കാഷ്യു ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന ആര്‍ ചന്ദ്രശേഖരനെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ റിപ്പോര്‍ട്ട് ആകുന്നതുവരെ പരസ്യപ്രസ്താവനകളോ, ആക്ഷേപങ്ങളോ പാടില്ലെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അതു കടുത്ത അച്ചടക്കലംഘനമായി കരുതും.... Read more »