എംവി രാഘവനെ ചവിട്ടിക്കൂട്ടിയതിന് സമാനമായ സംഭവം : ഇടത് എംഎല്‍എമാര്‍ക്കെതിരേ നടപടി വേണമെന്നു കെ.സുധാകരന്‍ എംപി

സിപിഎമ്മില്‍ നിന്നു പുറത്തുപോയ എംവി രാഘവനെ 1987ല്‍ ഒരു സബ്മിഷന്റെ പേരില്‍ നിയമസഭയിലിട്ട് ചവിട്ടിക്കൂട്ടിയതിനു സമാനമായ ക്രൂരമായ സംഭവങ്ങളാണ് നിയമസഭയില്‍ അരങ്ങേറിയതെന്ന്…