കെപിഎസി ലളിതയുടെ നിര്യാണത്തില്‍ കെ.സുധാകരന്‍ അനുശോചിച്ചു

ചലച്ചിത്ര-നാടക രംഗത്തെ അതുല്യ പ്രതിഭ കെപിഎസി ലളിതയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. നാടകങ്ങളിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച കെപിഎസി ലളിത നിരവധി ചലച്ചിത്രങ്ങളിലൂടെ വ്യത്യസ്ത തലമുറകളുടെ ഹൃദയത്തില്‍ ഇടംനേടിയ അഭിനേത്രിയാണ്. അസാധാരണ അഭിനയപാടവം കൊണ്ട് ഓരോ കഥാപാത്രത്തേയും അവര്‍... Read more »