
കാസര്‍ഗോഡ് : കൈയ്യില്‍ ഫോണുണ്ട്. ആരെയും വിളിക്കാന്‍ അറിയില്ല. കോളുകള്‍ എടുക്കാനറിയാം. പ്രായമായ രണ്ട് പേര്‍ മാത്രമുള്ള അഡൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിലെത്തിയ കാറഡുക്ക കോവിഡ് ബാറ്റില്‍ ടീമിലെ ഡോക്ടറെയും നഴ്സുമാരെയും കണ്ടപ്പോള്‍ അവര്‍ കണ്ണീരണിഞ്ഞു. ഏകാന്തത മടുത്ത് ഫോണിലൂടെ പോലും ആരോടും സംസാരിക്കാന്‍... Read more »