കേരളാ എക്‌സ് സര്‍വീസ് കോണ്‍ഗ്രസ് അനുശോചിച്ചു

നീലഗിരി-കുനൂരില്‍, ദേശീയപാതയ്ക്ക് സമീപം കാട്ടേരി ഫാമില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍വെടിഞ്ഞ സൈനികര്‍ക്ക് കേരളാ എക്‌സ്‌സര്‍വ്വീസ് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയും, തിരുവനന്തപുരം…