കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റൺ പുതുവത്സര സംഗമം പ്രൗഢഗംഭീരമായി : ജീമോൻ റാന്നി

തിരഞ്ഞെടുപ്പ് വിജയികളെയും പൊന്നു പിള്ളയെയും ആദരിച്ചു. ഹൂസ്റ്റൺ: കഴിഞ്ഞ 20 വർഷങ്ങളായി ജനോപകാരപ്രദമായ പ്രവർത്തനങ്ങളുമായി ഹൂസ്റ്റണിലെ സജീവ സാന്നിധ്യമായ കേരളാ സീനിയേർസ്…