ഖാദി ബോർഡ് വഴി ഇരുപതിനായിരം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും : മന്ത്രി പി രാജീവ്

സംസ്ഥാന സർക്കാർ ഖാദി ബോർഡ് വഴി ഈ വർഷം ഇരുപതിനായിരം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കിഴക്കമ്പലം ഖാദി ഇൻഡസ്ട്രിയൽ കോപ്ളെക്സിൽ ഖാദി ബ്രൈറ്റ് ഡിറ്റർജന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 സംരംഭക വർഷമായെടുത്ത് ഒരു ലക്ഷം... Read more »