കേന്ദ്രത്തിന്റെ ഒരു കോടി രൂപയുടെ ഇന്നവേഷൻ ചലഞ്ചിന്റെ പ്രീഫൈനലിൽ ‘കൈറ്റ്’

നേട്ടം ഇ ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബിന്. തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്‌സ് – ഐ.ടി മന്ത്രാലയം ഏർപ്പെടുത്തിയ സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ മികവാർന്ന സംരംഭങ്ങൾക്കുള്ള ഒരു കോടി രൂപയുടെ ഫോസ് ഫോർ ഗവ് (#FOSS4Gov) ഇന്നവേഷൻ ചലഞ്ചിന്റെ പ്രീഫൈനൽ റൗണ്ടിലേയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ... Read more »