
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ കോട്ടയം സ്വദേശികളുടെജീവകാരുണ്യ സംഘടനയായ കോട്ടയം അസോസിയേഷന്‍തുടര്‍ച്ചയായി ഈ വര്‍ഷവും കോട്ടയം ആര്‍പ്പുക്കരയില്‍ പി. യു. തോമസിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന നവജീവന്‍ ട്രസ്റ്റിന് ധനസഹായം നല്കുകയുണ്ടായി. കോട്ടയംഅസോസിയേഷന്റെ കേരളത്തിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുന്‍ പ്രസിഡണ്ട് ഇട്ടിക്കുഞ്ഞ് എബ്രഹാം, മുന്‍ ഭാരവാഹിയായ... Read more »