കോവിഡ് 1592, രോഗമുക്തി 1666

585 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ 374 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളില്‍ 31 വീതവും കൊട്ടാരക്കര-14, പുനലൂര്‍-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-94, കൊറ്റങ്കര-85, മയ്യനാട്-80, ഇളമ്പള്ളൂര്‍-62, കുളത്തൂപ്പുഴ-57, ചിതറ-47, പൂതക്കുളം-40, തഴവ-32,... Read more »