ജില്ലയിലെ കോവിഡ് മുക്തര്‍ മൂന്ന് ലക്ഷം പിന്നിട്ടു

മലപ്പുറം: കോവിഡ് നാള്‍ വഴികളില്‍ മൂന്ന് ലക്ഷം രോഗമുക്തരെന്ന സുപ്രധാന നേട്ടവുമായി മലപ്പുറം ജില്ല. ജില്ലയില്‍ ഇതുവരെ 3,02,061 പേരാണ് കോവിഡ് രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമാണ് മൂന്ന്... Read more »