വയനാട്ജി ല്ലയില്‍ 222 പേര്‍ക്ക് കൂടി കോവിഡ്

239 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.51 വയനാട് : ജില്ലയില്‍ ഇന്നലെ (19.06.21) 222 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 239 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.51 ആണ്.... Read more »